Tag: OPPORTUNITY
തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്
കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും...
ഇൻറീരിയർ ഡിസൈനർ ഒഴിവ്
ആലപ്പുഴ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇൻറീരിയർ ഡിസൈനർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8942562536 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആർട്ടിസ്റ്റ് ഒഴിവ്
ഡ്രോയിങ്, ഡിജിറ്റൽ ഡ്രോയിങ്, സ്ക്രിപ്റ്റ് റൈറ്റിങ് എന്നിവയറി യാവുന്ന ആർട്ടിസ്റ്റിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കുക. ഫോൺ: 9778227621,
ടെക്നിഷ്യൻ ഒഴിവ്
ആലപ്പുഴ ജില്ലയിലെ കേബിൾ ടി.വി, ബ്രോഡ്ബാൻഡ് സ്ഥാപനത്തിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഫോൺ: 9142420161, 9605559469.
ആർക്കിടെക്റ്റ് ഒഴിവ്
ആർക്കിടെക്റ്റ്, ഇൻറീരിയർ ഡിസൈനർ, ത്രിഡി വിഷ്വലെസർ, സെറ്റ് എൻജിനീയർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.
പെട്രോൾ പമ്പിൽ സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ പെട്രോൾ പമ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746080578, രാവിലെ 9-നും വൈകീട്ട് 7-നും ഇടയിൽ മാത്രം ബന്ധപ്പെടുക.
തെറാപ്പിസ്റ്റ് ഒഴിവ്
തൃശൂർ നഗരത്തിലേക്ക് ആയുർവേദ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605290430, 9447112681.
ലേഡി സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ ചെറ്റുപുരയിലുള്ള ഗ്രേസ് മാട്രി മോണിയൽസിലേക്ക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349430117.
പെയിൻറർ ഒഴിവ്
തൃശൂർ നഗരത്തിലെ കാർ സർവിസ് ഷോറൂമിലേക്ക് ലേഡി ഓഫീസ് സ്റ്റാഫ്, പെയിൻറർ, മെക്കാനിക് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846237819, 0487 2321392.



















