Home Tags OPPORTUNITY

Tag: OPPORTUNITY

ഫിനാൻസ് മാനേജർ ഒഴിവ്

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് ഫിനാൻസ് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9539000514 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തപാല്‍ വകുപ്പില്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും...

ഡ്രോയിംഗ് ടീച്ചര്‍ അഭിമുഖം

പാലക്കാട് ജില്ലയിലെ ഡ്രോയിംഗ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍: 417/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ ഒക്ടോബര്‍ 21 ന് അഭിമുഖം നടത്തുമെന്ന് ജില്ലാ ഓഫീസര്‍...

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അഗ്രികള്‍ച്ചറല്‍ വിഷയത്തില്‍...

ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍ നിയമനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കു വേണ്ടിയുളള ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ സേവനം മെച്ചപ്പെടുത്തുന്നതിനും  രാത്രികാലങ്ങളിലും ലഭ്യമാക്കുന്നതിനുമായി  ഹെല്‍ത്ത് ഫെസിലിറ്റേറ്റര്‍മാരെ  നിയമിക്കുന്നു. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ കോര്‍പ്പസ് ഫണ്ട് പദ്ധതി പ്രകാരം രണ്ട്...

ടീച്ചര്‍ ഒഴിവ്

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്ടില്‍ ബി എഡ്(സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) ടീച്ചര്‍ തസ്തികയില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍...

ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2021 ജൂലൈയിൽ നടക്കുന്ന പ്രവേശന പരീക്ഷ പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. ജൂലൈയിൽ അഡ്മിഷൻ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു.  പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്.  അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷരീസ് ഓഫീസുകളില്‍ ലഭ്യമാണ്.  പൂരിപ്പിച്ച...

ഡോക്ടർ ഒഴിവ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ അടിയന്തര ചികിത്സ വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ(മെഡിക്കൽ ഇന്റൻസിവിസ്റ്റ്‌സ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത :  ജനറൽ മെഡിസിനിലോ പൽമനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കിൽ ഡി. എൻ....

കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അധ്യാപകർ

കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍  ദിവസ വേതനാടിസ്ഥാനത്തില്‍  സിവില്‍, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക  നിയമനം നടത്തുന്നതിന്  ഗസ്റ്റ് അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.  ബന്ധപ്പെട്ട എഞ്ചിനീയറിംഗ്...
Advertisement

Also Read

More Read

Advertisement