Tag: OPPORTUNITY
മിൽമയിൽ അവസരങ്ങൾ
മിൽമ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, ബോയിലർ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ടെക്‌നീഷ്യൻ, ജൂനിയർ സൂപ്പർവൈസർ, മാർക്കറ്റിങ് ഓർഗനൈസർ തസ്തികളിലേക്കാണ് അവസരങ്ങൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന...
അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ നിയമനം
തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ...
ആംബുലന്‍സ് ഡ്രൈവർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട...
നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ
കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് സെന്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവു വീതമാണുള്ളത്. താൽക്കാലിക നിയമനം ആണ്....
ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന്...
ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ്
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ് തസ്തികയിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമമാണിത്. ലോക്കോമോട്ടോർ ഡിസേബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ്ഹിയറിങ്, ലോ വിഷൻ/ ബ്ലൈൻഡ്നെസ് എന്നി...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന്...
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ
കൊച്ചിൻ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റഷൻ വിഭാഗത്തിൽ അസിറ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും NET യോഗ്യതയും അല്ലെങ്കിൽ എൻജിനീയർ / ടെക്‌നോളജി ബാച്ചിലർ...
വെറ്റിനറി ഡോക്ടർ ഒഴിവ്
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ അടിയന്തര രാത്രികാല വെറ്റിനറി സേവനം പദ്ധതിയിലേക്ക് വെറ്റിനറി ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് അമ്പലപ്പുഴ ചെങ്ങന്നൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ ആണ് ഒഴിവുകൾ. വെറ്റിനറി...
ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റൊഴിവ്
മലപ്പുറം ജില്ലയിൽ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ഒരു വര്‍ഷത്തെ കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍...

















