കൊല്ലം ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പ്രോജക്ടില്‍ ബി എഡ്(സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍) ടീച്ചര്‍ തസ്തികയില്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ ആറിന് രാവിലെ 11 ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. സപെഷ്യല്‍ എഡ്യൂക്കേഷന്‍ ഫോര്‍ ലേണിംഗ് ഡിസ്എബിലിറ്റിയില്‍ സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.
Home VACANCIES