Tag: OPPORTUNITY
വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ നിയമനം. ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസർവേഷൻ എഡ്യൂക്കേഷൻ പ്രോഗ്രാംസ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിനായി 16ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും...
താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം.ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുളള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക്...
ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര (കോഴിക്കോട് ഫോണ്‍: 0496-2524920, 8547005079), മാള (കല്ലേറ്റുംകര – 0480-2233240, 8547005080), മറ്റക്കര (കോട്ടയം – 0481-2542022, 8547005081), കല്ല്യാശ്ശേരി (കണ്ണൂര്‍ 04972780287,...
സൈക്കോളജി അപ്രന്റിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കാണ് അവസരം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ...
കോഴിക്കോട് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർ ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ 87 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....
കൊച്ചിൻ ഷിപ്പ്യാർഡിൽ കാർഡ്രൈവർ
കൊച്ചിൻ ഷിപ്പിയാർഡ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും...
ഐ ഐ എം കെയിൽ ഒഴിവ്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലേക്ക് ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ്, കൺസൾട്ടൻറ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ഓഫ് കോർപ്പറേറ്റ് റിലേഷൻസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ മാനേജ്മെൻറ് പഠനം...
ചെന്നൈ വിമാനത്താവളത്തിൽ ഒഴിവുകൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡിയറി സ്ഥാപനമായ ആയ ജസ്റ്റിസ് ആൻഡ് അലൈൻഡ് സർവീസസ് ചെന്നൈ വിമാനത്താവളത്തിൽ സെക്യൂരിറ്റി സ്ക്രീനർമാരെ നിയമിക്കുന്നു. 56 ഒഴിവുകളാണുള്ളത്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ നിയമനം ആണ്....
സെൻട്രൽ ഇലക്ട്രോണിക്സിൽ ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനവും കരാർ നിയമനവും ഉൾപ്പെടെയാണ് ഒഴിവുകൾ. ജനറൽ മാനേജർ, അസിസ്റ്റൻറ് ജനറൽ മാനേജർ (ഡിസൈൻ), ചീഫ് മാനേജർ, സീനിയർ...
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റ്
ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. എസ്.എസ്.എൽ.സി, സി.സി.പി.(ഹോമിയോ) പാസ്സ്/ എൻ.സി.പി (ഹോമിയോ) പാസ്സ് എന്നിവയാണ് അപേക്ഷിക്കുവാനുള്ള യോഗ്യത. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്....

















