ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. എസ്.എസ്.എൽ.സി, സി.സി.പി.(ഹോമിയോ) പാസ്സ്/ എൻ.സി.പി (ഹോമിയോ) പാസ്സ് എന്നിവയാണ് അപേക്ഷിക്കുവാനുള്ള യോഗ്യത. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ അഞ്ചിന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആശുപത്രി സൂപ്രൺണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!