Home Tags SCHOOL

Tag: SCHOOL

ഇ ഗ്രാന്റ്സ് അപേക്ഷ 25 നകം നല്‍കണം

പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള ഇ ഗ്രാന്റ്സ് അപേക്ഷകള്‍ ഈ മാസം 25 ന് മുന്‍പായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് സ്ഥാപന മേധാവികള്‍ അയക്കണം. അര്‍ഹതയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി...

ഹയർ സെക്കന്ററി ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും.

സംസ്ഥാനത്തെ  ഹയർ സെക്കന്ററി സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും. പ്ലസ്ഒൺ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നു ആണ് പരീക്ഷ തുടങ്ങുന്നത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും....

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡിയാക്ട്രിക്‌സ് നെഫ്രോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 19ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  നടത്തും. ഒരു ഒഴിവാണുള്ളത്. ഡിഎം/ഡിഎന്‍ബി പീഡിയാട്രിക്‌സ് നെഫ്രോളജി...

സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ കലോത്സവം...

സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ

മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ അധ്യാപക തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. വിശദമായ വിജ്ഞാപനത്തിനും അപേക്ഷാ ഫോറത്തിനും www.aiishmysore.com...

ഡ്രൈവിംഗ് ഇൻസ്ട്രക്റ്ററെ ആവശ്യം

തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന ഡ്രൈവിംഗ് സ്കൂളിന് ഇൻസ്ട്രക്റ്ററെ ആവശ്യമുണ്ട്. ഓട്ടോമൊബൈൽ എൻജിനീയറിങ് മെക്കാനിക്കൽ ദ്വിവത്സര കോഴ്‌സ് പാസായിരിക്കണം. ഡീസൽ മെക്കാനിക്ക് ദ്വിവത്സര കോഴ്‌സ് സർട്ടിഫിക്കറ്റും ബാഡ്‌ജും എടുത്ത് അഞ്ച് വർഷം കഴിഞ്ഞവരായിരിക്കണം. മെക്കാനിക്ക് ബി.ടെക്.ക്കാരെയും...
Advertisement

Also Read

More Read

Advertisement