സംസ്ഥാനത്തെ ഹയർ സെക്കന്ററി സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷകൾ ഡിസംബർ 11 നു തുടങ്ങും. പ്ലസ്ഒൺ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നു ആണ് പരീക്ഷ തുടങ്ങുന്നത് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും. ഡിസംബർ 11 നു ആരംഭിക്കുന്ന പരീക്ഷ ഡിസംബർ 20 നു ആണ് അവസാനിക്കുന്നത്.
Home VACANCIES