പോസ്റ്റ് മെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കുള്ള ഇ ഗ്രാന്റ്സ് അപേക്ഷകള്‍ ഈ മാസം 25 ന് മുന്‍പായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിലേക്ക് സ്ഥാപന മേധാവികള്‍ അയക്കണം. അര്‍ഹതയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തിയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തേണ്‍താണ്.
നിശ്ചിത സമയത്തിനകം നടപടികള്‍ പൂര്‍ത്തികരിക്കാത്ത വകുപ്പ് മേധാവികളുടെ വിവരം ബന്ധപ്പെട്ട പകുപ്പ് മേധാവിക്കും സര്‍ക്കാറിലേക്കും റിപ്പോര്‍ട്ട് ചെയ്യും.