Tag: VACANCY
ഡ്രൈവർ ഒഴിവ്
കോഴിക്കോട്നെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7559852763.
ഡെലിവറി സ്റ്റാഫ് ഒഴിവ്
സീസോയിലേക്ക് ഡെലിവറിയിലേക്കും മാർക്കറ്റിങ്ങിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 81291 62041, 7559852763.
ലോൺ റിക്കവറി സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ കമ്പനിയിലേക്ക് കമ്മിഷൻ വ്യവസ്ഥയിൽ ലോൺ റിക്കവറി ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] അെസസ് എന്ന മെയിൽ ഐ ഡിയിലേക്ക്
അയയ്ക്കുക.
ബില്ലിങ് സ്റ്റാഫ് ഒഴിവ്
എം.പി.റോഡിലുള്ള ഒ.ആർ.എ. കൺസ്യൂമർ അപ്ലയൻസസിലേക്ക് ബില്ലിങ് സ്റ്റാഫ്, അക്കൗണ്ടൻറ്, സെയിൽസ് ഗേൾ, ഡെലിവറി ബോയ്സ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961 022931.
നുവാൽസിൽ അധ്യാപകർ
കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...
ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ
തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...
സോഫ്റ്റ്വേർ എൻജിനിയർ ഒഴിവ്
കൊച്ചിയിലുള്ള എസ്.ടി.സി. ടെക്നോളജീസിലേക്ക് സോഫ്റ്റ്വേർ എൻജിനീയറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736012103, 77368771 05
ഓഫിസ് സ്റ്റാഫ് ഒഴിവ്
കണിമംഗലത്തുള്ള ശ്രീ പദ്മനാഭ ഭാരത് ഗ്യാസ് ഏജൻസീസിലേക്ക് ഓഫീസ് സ്റ്റാഫ്, മാനേജർ എന്നിവരെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747380700.
അക്കൗണ്ടൻറ് ഒഴിവ്
കൂർക്കചേരിയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447027897.















