ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ സെക്കൻഡ് ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഈ മാസം 15ന് രാവിലെ 10ന് ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ എത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!