കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന പരി ചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോ മിനുമായി www.nuals.ac.in എന്ന വെബ്സൈ റ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ ngolnje; The Registrar, National University of Advanced Legal Studies, HMT Post , Kala massery, Kerala- 683 503 എന്ന വിലാസത്തി ലക്ക് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 23.

LEAVE A REPLY

Please enter your comment!
Please enter your name here