Tag: VACANCY
ഡോഗ് ഹാന്‍ഡ്‌ലര്‍ ഒഴിവ്
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ്ഹാന്‍ഡ്‌ലര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത - എഴുതുവാനും വായിക്കുവാനും അറിവുള്ള പൂര്‍ണ ആരോഗ്യമുളള നായപിടുത്തത്തില്‍ മുന്‍ പരിചയം ഉളളവരുമായിരിക്കണം. സ്ത്രീകളെയും ഭിന്നശേഷിക്കരേയും പരിഗണിക്കില്ല. പ്രായം...
ദൂരദർശനിൽ റിസർച്ചർ ഒഴിവ്
ഡി ഡി ന്യൂസിലെ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴു ഒഴിവുകളാണുള്ളത്. ജൂനിയർ റിസർച്ചർ, സീനിയർ റിസർച്ചർ, ചീഫ് റിസർച്ചർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജൂനിയർ റിസർച്ചർ 5 ഒഴിവുകളും...
എൻ എച്ച് പി സിയിൽ 86 ട്രെയിനി ഒഴിവ്
പവർ പ്ലാൻറ് നിർമാണരംഗത്തെ പൊതുമേഖലാസ്ഥാപനമായ എൻ എച്ച് പി സിയിൽ 86 ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ(സിവിൽ), ട്രെയിനി എൻജിനീയർ(മെക്കാനിക്കൽ), ട്രെയിനി ഓഫീസർ(എച്ച്ആർ), ട്രെയിനി ഓഫീസർ (ലോ), ട്രെയിനി ഓഫീസർ...
ഡി.എൽ.എഡ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ...
എയർ ഇന്ത്യയിൽ ഫസ്റ്റ് ഓഫീസർ
എയർ ഇന്ത്യയിൽ ട്രാൻസിഷൻ കമാൻഡർ, ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ട്രെയിനി ഒഴിവുകളുമുണ്ട്. വിശദവിവരങ്ങൾ www.airindia.in...
പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ്
പവർഗ്രിഡിൽ ഗ്രാജുവേറ്റ് അപ്പ്രെന്റിസ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും. 33 സ്ഥലങ്ങളിൽ പരിശീലനത്തിനായി അവസരമുണ്ട്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. എക്സിക്യൂട്ടീവ് ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിലാണ് അവസരമുള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു മായി www.powergridindia.com എന്ന വെബ്സൈറ്റ്...
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ
കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. മാനേജ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ഇൻഫോർമേഷൻ ടെക്നോളജി ഫിസിക്സ്, മ്യൂസിക്, ഫുഡ്...
കുസാറ്റിൽ അസിസ്റ്റൻഡ് പ്രൊഫസർ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇൻസ്ട്രുമെന്റഷന് വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റഷന് സ്പെഷ്യലൈസേഷനിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.facultycusat.ac.in എന്ന വെബ്സൈറ്റ്...
ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ
പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവാണ്. സ്റ്റുഡിയോ, ന്യൂസ് ഫോട്ടോ ഏജൻസി, ന്യൂസ് ചാനൽ, ഗവൺമെൻറ് ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം...
പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി iii ലെ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60...
















