കണ്ണൂർ സർവകലാശാലയിൽ 17 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. മാനേജ്മെൻറ് സ്റ്റഡീസ്, ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ഇൻഫോർമേഷൻ ടെക്നോളജി ഫിസിക്സ്, മ്യൂസിക്, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്, സുവോളജി എന്നെ വിഷയങ്ങളിലാണ് ഒഴിവുള്ളത്. യുജിസി നിർദേശപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.faculty.cusat.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 7.

Leave a Reply