കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ഇൻസ്ട്രുമെന്റഷന് വകുപ്പിൽ ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റഷന് സ്പെഷ്യലൈസേഷനിലാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും  www.facultycusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.

LEAVE A REPLY

Please enter your comment!
Please enter your name here