എയർ ഇന്ത്യയിൽ ട്രാൻസിഷൻ കമാൻഡർ, ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഫസ്റ്റ് ഓഫീസർ, സീനിയർ ഫസ്റ്റ് ഓഫീസർ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. ട്രെയിനി ഒഴിവുകളുമുണ്ട്. വിശദവിവരങ്ങൾ www.airindia.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18.

Leave a Reply