Tag: VACANCY
നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജർ
ഡൽഹിയിലെ നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. റെഗുലർ/കരാറടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nhb.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ്...
സശസ്‌ത്ര സീമാ ബെല്ലിൽ 1522 കോൺസ്റ്റബിൾ ഒഴിവുകൾ
കേന്ദ്ര ആഭ്യന്തര മന്ദ്രാലയത്തിനു കീഴിൽ ഉള്ള സശസ്‌ത്ര സീമാ ബെല്ലിൽ കോൺസ്റ്റബിൾ താസ്‌സ്തികയിൽ 1522 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. 18 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡ്രൈവർ,...
വെസ്റ്റേൺ റെയ്ൽവേയിൽ ടെക്നിക്കൽ അസ്സോസിയേറ്റ് ഒഴിവുകൾ
വെസ്റ്റേൺ റെയ്ൽവേ ടെക്നിക്കൽ അസ്സോസിയേറ്റിൻറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസ്സോസിയേറ്റിൻറെ 41 ഒഴിവുകളാണുള്ളത്. സർവ്വേ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com...
ജോധ്പുർ എയിംസിൽ ഒഴിവ്
ജോധ്പുർ എയിംസിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സർ, പ്രിൻസിപ്പൽ, ട്യൂട്ടർ, ക്ലിനിക്കൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aimsjodhpur.edu.in എന്ന വെബ്സൈറ്റ്...
ഡെൽഹി പോലീസിൽ 5846 ഒഴിവുകൾ
ഡെൽഹി പോലീസിൽ 5846 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. 3433 പുരുഷന്മാർക്കും 1944 സ്ത്രീകൾക്കുമാണ് അവസരം. കമ്പ്യൂട്ടർ അടിസ്ഥിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും...
എയിംസിൽ 3803 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ് എലിജിബിലിറ്റി ടെസ്റ്റിന്(NORCET) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളാണുള്ളത്. മംഗളഗിരി, നാഗ്പൂർ, ഭട്ടിൻഡ, ന്യൂഡൽഹി, ഭോപ്പാൽ, പട്ന, റായ്...
കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ
കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...
ഇപ്മാറ്റ് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.
IIM ഇൻഡോർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30ന് നടത്താനിരുന്ന IPM ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റി വയ്ച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimidr.ac.in എന്ന വെബ്സൈറ്റ്...
കൊറോണ: നീറ്റ് UG പരീക്ഷ മാറ്റിവെച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം മേയ് മൂന്നിനായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. പരീക്ഷ...
എയിംസ് പി.ജി പ്രവേശന പരീക്ഷ മാറ്റിവെച്ചു
കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പി.ജി കോഴ്‌സുകളിലേക്ക് മെയ് മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷ കൂടാതെ വിവിധ...

















