കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പി.ജി കോഴ്‌സുകളിലേക്ക് മെയ് മാസം നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷ കൂടാതെ വിവിധ പ്രായോഗിക, ക്ലിനിക്കല്‍, വൈവാ വോസ് പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി www.aiimsexams.org എന്ന വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.
Home VACANCIES