വെസ്റ്റേൺ റെയ്ൽവേ ടെക്നിക്കൽ അസ്സോസിയേറ്റിൻറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസ്സോസിയേറ്റിൻറെ 41 ഒഴിവുകളാണുള്ളത്. സർവ്വേ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 22.

Leave a Reply