രണ്ടാം സെമസ്റ്റർ എം. എ./ എം. എസ് സി. ഏപ്രിൽ 2022 പ്രയോഗിക/ വാചാ പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടക്കും:

1. ഭരതനാട്യം – 19.09.2022
2. ബോട്ടണി – 19.09.2022, 20.09.2022, 22.09.2022, 23.09.2022
3. സ്റ്റാറ്റിസ്റ്റിക്സ് – 22.09.2022
4. കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് – 23.09.2022
5. ജിയോളജി – 19.09.2022, 20.09.2022
6. പ്ലാന്‍റ് സയന്‍സ് വിത്ത് ബയോഇൻഫമാറ്റിക്സ് – 03.10.2022, 06.10.2022
7. ജേണലിസം & മാസ് കമ്യൂണിക്കേഷൻ – 06.10.2022, 07.10.2022
8. ഫിസിക്സ് – 06.10.2022, 07.10.2022, 10.10.2022, 11.10.2022, 12.10.2022
9. ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആന്‍റ് നാനോസയന്‍സ് സ്പെഷ്യലൈസേഷൻ – 10.10.2022, 11.10.2022

പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ) മെയ് 2022 കോഴ്‌സ് വൈവ 23.09.2022 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!