ഡെൽഹി പോലീസിൽ 5846 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. 3433 പുരുഷന്മാർക്കും 1944 സ്ത്രീകൾക്കുമാണ് അവസരം. കമ്പ്യൂട്ടർ അടിസ്ഥിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്തംബർ  7.

Leave a Reply