Tag: VACANCY
ബിലാസ്പൂർ എയിംസിൽ 183 അധ്യാപകർ
ഹിമാചൽപ്രദേശിലെ ബിലാസ്പൂരിൽഉള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 183 ഒഴിവുകളാണുള്ളത്. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ...
ആർമി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 2020 ജൂലൈയിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബി എസ് സി കോഴ്സിനാണ്...
സതീഷ് ധവാൻ സ്പേസ് സെൻറിൽ 90 ടെക്നിഷ്യൻ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ് കളിലായി 90 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ തസ്തികകളിൽ കാർപെൻഡർ, കെമിക്കൽ, ഇലക്ട്രീഷ്യൻ,...
സീകേജ് ഫാമിംഗ് പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സീകേജ് ഫാമിംഗ് പദ്ധതിയിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. വി.എച്ച്.എസ്.സി ഫിഷറീസ് സയന്‍സ്/ ഫിഷറീസ് സയന്‍സിലുള്ള ബിരുദം/ ഹയര്‍ സെക്കന്ററിയും കൂട്ട്...
സ്പൈസസ് റിസർച്ചിൽ സീനിയർ ഫെലോ
കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ രണ്ടു സീനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തൽസമയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലും മൂന്നു വർഷത്തേക്കുള്ള കരാർ...
ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 52 ഒഴിവുകൾ
കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ മാനേജർ, വർക്ക് മെൻ, സൂപ്പർവൈസർ എന്നെ തസ്തികകളിലായി 52 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ, ജൂനിയർ മാനേജർ, വർക്ക് മെൻ ഗ്രേഡ്...
റേഡിയോഗ്രാഫര്‍ നിയമനം
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. മൂന്നു ഒഴിവുകള്‍ ഉണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആര്‍.ടി. കോഴ്‌സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം....
ലിഫ്റ്റ് ഓപ്പറേറ്റര്‍ നിയമനം
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ദിവസവേതനയടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുള്ളത്. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം, ലിഫ്റ്റ് ഓപ്പറേറ്റിങ്ങില്‍ ആറു മാസത്തെ...
വെറ്റിനറി ഡോക്ടര്‍ നിയമനം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കിഴക്കമ്പലം, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുളള നിയമനം നടക്കുന്നതു വരെയോ അല്ലാത്തപക്ഷം പരമാവധി 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരായി ജോലി...
യുജിസി-നെറ്റ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യുജിസി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് നവംബർ 11 മുതൽ പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പരിശീലനം. താത്പര്യമുള്ളവർ തിരുവനന്തപുരം...



















