കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ രണ്ടു സീനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തൽസമയ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലും മൂന്നു വർഷത്തേക്കുള്ള കരാർ നിയമനമാണ്. പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ കോഴിക്കോട് ചെലവൂർ മെയിൻ ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.
നവംബർ 22നാണ് അഭിമുഖം നടത്തുന്നത്. വിശദവിവരങ്ങൾക്ക് www.spices.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply