രാജ്യത്തെ വിവിധ സൈനിക മെഡിക്കൽ കോളേജുകളിലേക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പെൺകുട്ടികൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. 2020 ജൂലൈയിൽ ആരംഭിക്കുന്ന നാലുവർഷത്തെ ബി എസ് സി കോഴ്സിനാണ് അപേക്ഷ ക്ഷണിച്ചത്. www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 2.
Home VACANCIES