ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ് കളിലായി 90 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ തസ്തികകളിൽ കാർപെൻഡർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്, മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെൻസ് മെക്കാനിക്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.shar.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 29.

Home VACANCIES