Home Tags VACANCY

Tag: VACANCY

ഫാര്‍മസിസ്റ്റ് അഭിമുഖം

പാലക്കാട് ജില്ലയില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ നാം മിഷന്‍ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ...

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍ സെന്ററില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  മറ്റ് ഐ ഐ എച്ച് ടികളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ടെക്‌നോളജി...

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിങ് ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ഫ്രണ്ട്...

ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. ബി.എസ്.സി അഗ്രികള്‍ച്ചര്‍/ വി.എച്ച്.എസ്.ഇ, ബി.എസ്.സി ബോട്ടണിയാണ് ഇന്‍സ്ട്രകര്‍ തസ്തികയിലേക്കുള്ള യോഗ്യത....

സ്റ്റാഫ് നഴ്‌സ് ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി...

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ റീപ്രൊഡക്റ്റീവ് മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.01.2019ന് 46 വയസ്സ് കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 15600-39100. യോഗ്യത: എം.സി.എച്ച്/ഡി.എൻ.ബി...

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോ

ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോയുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ...

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസറ്റ് അധ്യാപക ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൽ ഇന്റർവ്യൂ ജൂൺ മൂന്നിനും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മേയ് 31നും രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി...

ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, ഇലക്ട്രീഷ്യന്‍ ട്രേഡ് തുടങ്ങിയവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എം.ബി.എയും  അധ്യാപന പരിചയവുമാണ് യോഗ്യത. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി.യും  അഞ്ചു വര്‍ഷത്തെ പ്രവൃത്തി...

ഇ.സി.ജി. ടെക്നീഷ്യന്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയില്‍  ഇ.സി.ജി. ടെക്നീഷ്യന്‍  തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇ.സി.ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും ഇടയില്‍....
Advertisement

Also Read

More Read

Advertisement