കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ ടാക്സ് ഓഡിറ്റ് നടത്തുന്നതിന്, താൽപ്പര്യമുള്ള ചാർട്ടേർഡ് അക്കൗണ്ടന്‍റുമാരുടെ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. സർവ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ, സർവ്വകലാശാലാ അധികാരികളുമായോ ബന്ധങ്ങളില്ലാത്ത ചാർട്ടേർഡ് അക്കൗണ്ടന്‍റ് സ്ഥാപനങ്ങൾക്ക് രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളേജ് പി ഓ, തൃശൂർ 680 596 എന്ന വിലാസത്തിൽ 2022 ആഗസ്റ്റ് ഇരുപത്തഞ്ചിനകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ്സൈറ്റ് www.kuhs.ac.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!