Home Tags VACANCY

Tag: VACANCY

പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട്ടൈം അധ്യാപക ഒഴിവ്

പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട് ടൈം മലയാള അധ്യാപകന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാളത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താല്പര്യമുളളവര്‍ യോഗ്യതയും പ്രായവും തെളിയിക്കുന്ന...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം

ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യൻ, ക്ലാർക്ക്, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്, ഫാർമിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യൻറെ അഭിമുഖം മെയ് 28നു രാവിലെ 11മണിക്കും ,...

ലബോറട്ടറി ടെക്നീഷ്യന്‍ ഇന്റര്‍വ്യൂ

ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് II (എന്‍സിഎ-എല്‍സി/എഎല്‍) (കാറ്റഗറി നമ്പര്‍. 016/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി  അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെയ് 17 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ...

ഐക്കൺസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

പാലക്കാട് ഷൊർണ്ണൂരുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോസയൻസസിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തോടെ ബിരുദം, മാനേജ്മെൻറിൽ ഡിഗ്രി/ഡിപ്ലോമ. 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതിൽ കുറഞ്ഞത് ഏഴ്...

ട്രാക്കോ കേബിളിൽ ഫിനാൻസ് ഓഫീസർ

കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലേക്ക് ഫിനാൻസ് വകുപ്പിൽ ഓഫീസർമാരെ നിയമിക്കുന്നു. 2 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2019 ജനുവരി ഒന്നിന് 35...

ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ നിയമനം

ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടറെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഗണിതം, ഇംഗ്ലീഷ്, ഹിന്ദി, നാച്വുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയിലും യു.പി വിഭാഗത്തില്‍ ഒരു ക്ലാസിന് ഒരു അധ്യാപകന്‍ എന്നിങ്ങനെയുമാണ് ഒഴിവുകള്‍....

ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ്

ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 2019-20 അധ്യയന വര്‍ഷം എം.ബി.ബി.എസ് കോഴ്‌സ് തുടങ്ങുന്നതിനായി ജൂനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ 10.30നും സീനിയര്‍ റസിഡന്റുമാരുടെ ഇന്റര്‍വ്യൂ മെയ് 23ന് രാവിലെ 10.30നും...

കാഷ്യു ഡെവലപ്മെൻറ് കോർപറേഷനിൽ ഒഴിവ്

കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സെക്രട്ടറി, ഫിനാൻസ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറിക്ക് ബിരുദവും എ സി എസ് നിയമബിരുദവുമാണ് യോഗ്യത. ഫിനാൻസ് മാനേജർക്ക് ബിരുദവും...

ലാബ് ടെക്നിഷ്യന്‍ ഒഴിവ്

പുതുശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ലാബ് ടെക്നിഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾ  രേഖകള്‍ സഹിതം പുതുശ്ശേരി...

എച്ച് എൽ എൽ ലൈഫ് കെയറിൽ അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന് കീഴിൽ കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഹിൻഡ് ലാബ്സ് എം.ആർ.ഐ സ്കാൻ സെൻററുകൾ/പാത് ലാബ്സ്, അമൃത് ഫാർമസികൾ...
Advertisement

Also Read

More Read

Advertisement