കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ / എം എസ് സി/ എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം / എം ബി എ (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലർ/ സപ്ലിമെൻ്ററി നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.