Tag: VACANCY
ഐബിപിഎസില്‍ ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷനില്‍ ആറ് ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. അനലിസ്റ്റ് പ്രോഗ്രാമര്‍ വിന്‍ഡോസ് 1, അനലിസ്റ്റ് പ്രോഗ്രാമര്‍ ഫ്രണ്ട് എന്‍ഡ് 2, ഐടി സിസ്റ്റംസ് സപ്പോര്‍ട് എന്‍ജിനിയര്‍...
ബാംബു കോര്‍പറേഷനില്‍ ഒഴിവ്
കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷനില്‍ വിവിധ തസ്തികകളിലായി 47 ഒഴിവുണ്ട്. ഫിനാന്‍സ് മാനേജര്‍ 1, മാര്‍ക്കറ്റിങ് മാനേജര്‍ 1, മെക്കാനിക്കല്‍ എന്‍ജിനിയര്‍ 2, പ്ലാന്റ് വര്‍ക്കര്‍ 17, ഡിപ്പോവര്‍ക്കര്‍ 15, അണ്‍സ്കില്‍ഡ് വര്‍ക്കര്‍...
കരസേനയില്‍ മതാധ്യാപകര്‍
കരസേനയില്‍ മതാധ്യാപകരാകാന്‍ അവസരം.ജൂനിയര്‍ കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലാണ് നിയമനം. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്ര്യന്‍ ബുദ്ധ, സിഖ് മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്.ആകെ 194 ഒഴിവാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി...
ഭാഭ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ 63 ഒഴിവ്
ഭാഭ അറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ 63 ഒഴിവുകളിലേക്ക് അവസരം. റേഡിയേഷന്‍ മെഡിസിന്‍ റിസര്‍ച്ച് സെന്റര്‍ കൊല്‍ക്കത്ത, ബാര്‍ക്ക് മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെഡിക്കല്‍/സയന്റിഫിക്ക് ഓഫീസര്‍/ഇ (ന്യുക്ലിയര്‍ മെഡിസിന്‍)-1, മെഡിക്കല്‍/സയന്റിഫിക്ക്...
റിസെപ്ഷനിസ്റ്റ് ഒഴിവ്
ഫാമിലി വെഡ്ഡിങ് സെൻറ റിൻ വടകര, കുന്ദമംഗലം, തിരൂർ, മഞ്ചേരി ബ്രാഞ്ചുകളി ലേക്ക് മാനേജർ, എച്ച്.ആർ. മാനേജർ, ഫോർ മാനേജർ, സെക്ഷൻ മാനേജർ, റിസെപ്ഷനിസ്റ്റ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
മാനേജർ ഒഴിവ്
നഗരത്തിൽ പുതുതായി ആരം ഭിക്കുന്ന ഹൈപ്പർമാർക്കറ്റില ക്ക് ബ്രാഞ്ച് മാനേജർ, ഫോർ മാനേജർ, ഫോർ സൂപ്പർ വൈസർ, അക്കൗണ്ട്സ് മാനേജർ, മാർക്കറ്റിങ് മാനേജർ എന്നിവരെ ആവശ്യമുണ്ട്. 46 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ:...
അക്കൗണ്ടിങ് ടാലി അധ്യാപകർ ഒഴിവ്
ഐക്കൺസ് അക്കാദമിയുടെ കാഴിക്കോട്, പെരിന്തൽമണ്ണ, കുറ്റിപ്പുറം സെൻററുകളിലെ അക്കൗണ്ടിങ് ടാലി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപ ക്ഷിക്കാം. ഫോൺ 7558823700.
ഡോക്ടർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ പി.വി.എസ്, ഹോസ്പിറ്റലിലേക്ക് ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495-2707187.
നഴ്സസ് ഒഴിവ്
പി.വി.എസ്, ഹോസ്പിറ്റലിലേക്ക് മെഡിക്കൽ ഓഫീസർമാർ, വനിതാ സ്റ്റാഫ് നഴ്സ്, സി.എ സ്.എസ്.ഡി. ടെക്നീഷ്യൻ, ഫിസിഷ്യൻ അസിസ്റ്റൻറ് എന്നി വരെ ആവശ്യമുണ്ട്. റെസ്യൂമെ [email protected] യിലിലേക്ക് അയയ്ക്കുക. ഫോൺ: 0495-2707187.
സിവിൽ എഞ്ചിനീയർ ഒഴിവ്
പാലക്കാട് ജില്ലയിലെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ എൻജിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.


















