Tag: VACANCY
ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ ഒഴിവുകള്‍
കുടുംബശ്രീ ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി...
ബയോടെക്‌നോളജി ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിൽ ബയോടെക്‌നോളജി വിഷയത്തിൽ രണ്ട് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിയമനത്തിനായി 25ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള...
എംസിസി യില്‍ അനസ്‌തേഷ്യ ട്രെയിനി ഒഴിവ്
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഓപ്പറേഷന്‍ തീയേറ്റര്‍/ അനസ്‌തേഷ്യ വിഭാഗങ്ങളില്‍ സ്‌റ്റൈപ്പന്ററി ട്രെയിനികള്‍ക്കായി ജനുവരി 20ന് രാവിലെ ഒമ്ബത് മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ (ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍...
തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ ആയൂര്‍വേദ അധ്യാപക ഒഴിവ്
തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജില്‍ രചനാശരീര, രോഗനിദാനം വകുപ്പുകളില്‍ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തി കരാര്‍ വ്യവസ്ഥയിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കരാര്‍...
റിസര്‍ച്ച് ഫെല്ലോ താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2021 നവംബര്‍ 30 വരെ ദൈര്‍ഘ്യമുള്ള 'ക്വാന്‍ഡിഫിക്കേഷന്‍ ഓഫ് ദി ബേര്‍ഡ് ഹസാര്‍ഡ് ടു എയര്‍ക്രാഫ്റ്റ് ഇന്‍ ദി നേവല്‍ എയര്‍ സ്റ്റേഷന്‍ (ഐ.എന്‍.എസ്. ഗരുഡ) കൊച്ചി...
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒഴിവ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഒരു എല്‍.ഡി. ക്ലാര്‍ക്ക് കം കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (19000-43600) അന്യത്രസേവന വ്യവസ്ഥയില്‍ ജോലി ഒഴിവ്....
തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐയിൽ ഒഴിവ്
തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ സര്‍വ്വയര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 20 ന് രാവിലെ 11 മുതല്‍ നടക്കും. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി...
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് 27ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര്...
കേരള ഹൗസില്‍ നിയമനം
ന്യൂഡല്‍ഹിയിലെ കേരള ഹൗസിലെ 2020 ഒക്‌ടോബര്‍ 22 ലെ വിജ്ഞാപനം (നം.8/സി1/2020/കെഎച്ച്) പ്രകാരം വിവിധ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള ഒ.എം.ആര്‍ പരീക്ഷ 30നും 31നും ഡല്‍ഹി, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ സെന്ററുകളില്‍...
പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി
പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാരംഭിക്കുന്നത് ഫെബ്രുവരി 20-നാണ്. ഫെബ്രുവരി 25, മാര്‍ച്ച് 6, 13 എന്നിവയാണ് മറ്റ് പരീക്ഷാതീയതികള്‍. ഫെബ്രുവരി 10...


















