Home Tags VACANCY

Tag: VACANCY

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447342530 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.  

മാർക്കറ്റിംഗ് മാനേജർ ഒഴിവ്

ആചാര്യ ആയുർഗ്രാമം പഞ്ചകർമ ആയുർവേദ ആശുപത്രിയിലേക്ക് മാർക്കറ്റിംഗ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 98470644540 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബില്ലിങ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7907090122 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എഞ്ചിനീയർ ഒഴിവ്

കൈലാസ് കൺസ്ട്രക്ഷൻലേക്ക് സിവിൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.

എസി മെക്കാനിക്ക് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9746108576 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9822334466 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോഴിക്കോട് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847895623 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സിവിൽ എൻജിനീയർ ഒഴിവ്

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തി ലേക്ക് സിവിൽ എൻജിനീയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605227999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി ലികോളർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അന്വേഷിക്കുന്നതിനും 6238029881 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എസി മെക്കാനിക്ക് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എസി മെക്കാനിക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് എന്ന 9961256345 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement