Home Tags VACANCY

Tag: VACANCY

സൂപ്പർവൈസർ ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447053204 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെഷിനിസ്റ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മെഷിനിസ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447053204 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

എറണാകുളം ജില്ലയിലെ സ്കൈലാർക്കിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8606680211 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്‌ളീനിംഗ് സ്റ്റാഫ് ഒഴിവ്

എറണാകുളം ജില്ലയിലെ കളമശ്ശേരിയിലേ സൂപ്പർമാർക്കറ്റിലേക്ക് ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8136953475 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ബാങ്ക് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഐ സി ഐ സി ഐ ബാങ്കിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847254739 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെലി കോളർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2300696 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ന്യൂ ഇന്ത്യ അഷുറൻസിൽ ഒഴിവ്

ന്യൂ ഇന്ത്യ അഷുറൻസ് പോർട്ടൽ ഓഫീസിലേക്ക് ഫീമെയിൽ സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9048844549 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്വാളിറ്റി കൺട്രോളർ ഒഴിവ്

ആയുർവേദ മെഡിസിൻ മാനുഫാക്ചറിങ് കമ്പനിയിലേക്ക് കോൺട്രോളറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447160480 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫിനാൻഷ്യൽ കൺസൾട്ടന്റ് ഒഴിവ്

പഞ്ചാബ് നാഷണൽ ബാങ്ക് മെറ്റലൈഫിലേക്ക് ഫിനാൻഷ്യൽ കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8921342507 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

കൊല്ലം ജില്ലയിലെ നൈക്ക് ഹോംസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.  താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ഐ യിലേക്ക് ബയോഡേറ്റ അയക്കുക.
Advertisement

Also Read

More Read

Advertisement