കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 2018 ജൂലൈ മാസത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 2018 ജൂൺ 8 രാത്രി 12 മണി വരെ സ്വീകരിക്കും. www.keralapsc.gov.in ലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം പരീക്ഷാർത്ഥികൾക്ക് അപേക്ഷിക്കാം.
Home VACANCIES