Home Tags PSC

Tag: PSC

കേരള ടൂറിസം വകുപ്പിൽ അസിസ്റ്റന്റ് ആയി ജോലി നേടാം

ടൂറിസം വകുപ്പിലെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ട് കേരള പി.എസ്.സി പുതിയ വിജ്ഞാപനം പുറത്ത് വിട്ടു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി...

കോവിഡ് വ്യാപനം: പി എസ് സി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി വഴി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവരാണെങ്കില്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം....

PSC കായിക പരീക്ഷകൾ സെപ്തംബർ മുതൽ

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച കാ​യി​ക​പ​രീ​ക്ഷ​ക​ൾ സെ​പ്​​തംബർ മുതൽ PSC പുനരാരംഭിക്കും. ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും പരീക്ഷകൾ നടത്തുന്നത്.

പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു

രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് 30വരെയുള്ള പരീക്ഷകള്‍ മാറ്റി വച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/...

KAS നിയമനം: പി എസ് സി യിൽ പ്രത്യേക സംവിധാനം.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്കുള്ള നിയമന നടപടികൾക്കായി PSC മുന്നൊരുക്കം ആരംഭിച്ചു. റിക്രൂട്ട്മെൻറിനുള്ള ഭേദഗതി ചട്ടങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. സെപഷ്യൽ റൂൾസ് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഉണ്ടാകും. ഒഴിവുകൾ സർക്കാർ റിപ്പോർട്ട്...

സൗജന്യ പി.എസ്.സി. പരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ആറ് മുതൽ 25 ദിവസത്തെ...

പി എസ്‌ സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ (കാറ്റഗറി നമ്പര്‍ 229/16) തസ്‌തികയുടെ 2018 സെപ്‌തംബര്‍ 28 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ അഭിമുഖം ഡിസംബര്‍...

പി.എസ്.സി ഇന്റര്‍വ്യൂ

കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം - കാറ്റഗറി നമ്പര്‍ 245/16) തസ്തികയിലേക്കുളള അഭിമുഖം നവംബര്‍ 30 രാവിലെ 11ന് കേരള പബ്ലിക്...

പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ്

പി.എസ്.സിയിൽ ലോവർ ഡിവിഷൻ ടൈപിസ്റ്റ് / ക്ലേ വർക്കർ / ഡ്രാഫ്റ്റ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. എസ്.എസ്.എൽ.സി, ഏതെങ്കിലും വിഷയത്തിൽ ബിരുദം / ഡി.സി.എ ആണ് ലോവർ ഡിവിഷൻ ടൈപ്പിസ്റ്റിനുള്ള യോഗ്യത. എസ്.എസ്.എൽ.സിയും ടെറാക്കോട്ട വെയറിൽ 3 വർഷത്തെ...

ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 2018  ജൂലൈ മാസത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള  ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ 2018 ജൂൺ 8 രാത്രി 12 മണി വരെ സ്വീകരിക്കും. www.keralapsc.gov.in...
Advertisement

Also Read

More Read

Advertisement