കൊല്ലം ടെക്നോപാര്‍ക്കിലെ ക്ലൗഡ് പ്ലസ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിസില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാരെ തേടുന്നു. ജാവ / ആന്‍ഡ്രോയിഡ് / പൈത്തണ്‍ എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള തുടക്കക്കാര്‍ക്കാണ് അവസരം. മൈ എസ്.ക്യൂ.എല്‍, എച്.ടി.എം.എല്‍. എന്നിവയില്‍ നല്ല ധാരണയുണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത 2017-2018ല്‍ പാസ് ഔട്ടായ ബി.ഇ. / ബി. ടെക്ക് ബിരുദധാരികള്‍. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. അപേക്ഷകള്‍ [email protected] എന്ന ഇ-മെയിലില്‍ softwareengineerfreshers_2018 എന്ന് സബ്ജക്ട് ലൈനായി രേഖപ്പെടുത്തി അയക്കണം. അവസാന തീയതി ജൂണ്‍ 8.

Home VACANCIES