കൊച്ചി ഇൻഫോപാർക്കിലെ നെറ്റ് സ്ട്രാറ്റം ടെക്‌നോളജീസിൽ ഓട്ടോമേഷൻ ടെസ്റ്റ് എൻജിനീയറുടെ ഒഴിവുണ്ട്. ഒരു വർഷം മൂതൽ നാല് വർഷംവരെ  പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. ടെസിറ്റിംഗിൽ നല്ല ധാരണയുള്ളവരായിരിക്കണം. സെലീനിയം, ജാവ എന്നിവ അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയ ശേഷിയുണ്ടായിരിക്കണം. അവസാന തീയതി ജൂൺ 8. ഇ-മെയില്‍: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!