ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ രണ്ട് സിവിൽ എൻജിനിയർ, ഒരു ഡിവിഷണൽ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.lifemission.kerala.gov.in ൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!