തിരുവനന്തപുരം ടെക്നോപാർക്കിലെ റൂബിയൻസ്‌ ലിമിറ്റഡിൽ ബിഗ്  ഡാറ്റ പ്രോജക്‌റ്റ് ഇംപ്ലിമെന്റേഷന്‍ എൻജിനീയർമാർക്ക് അവസരം. ടെലിക്കോം സി.ആർ.എം., ബില്ലിങ്, ഒ.എസ്.എസ്., ബി.എസ്.എസ്., ഒറാക്കിൾ, ഇ-ബിസിനെസ് സ്യൂട്ട്, ലിനക്‌സ്, എസ്.ക്യൂ.എല്‍., സാപ് ആപ്ലിക്കേഷൻ, ഒറാക്കിൾ ബിസിനെസ് ഇന്റെലിജൻസ്        എന്നിവയിൽ ധാരണയുണ്ടായിരിക്കണം. മൂന്ന് മുതൽ ആറു വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

നിങ്ങളുടെ ബയോഡാറ്റ [email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് ജൂൺ 25ന് മുൻപായി അയക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!