തിരുവനന്തപുരം ടെക്നോപാർക്കിലെ സെക്കാറ്റോ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ജാവ ഡെവലപ്പറുടെ ഒഴിവുണ്ട്.

നല്ല ആശയവിനിമയശേഷിയും കോർ ജാവ, എന്റർപ്രൈസ് ജാവ,ഡിസ്ട്രിബൂട്ടഡ് മെസ്സേജ്, ജെ.എം.ഇ.എസ്., എസ്.ഒ.എ., വെബ് സെർവീസസ്‌ എന്നിവയിൽ പ്രവർത്തന പരിചയവുമുണ്ടായിരിക്കണം.

അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് ജൂൺ 22നകം സമർപ്പിക്കുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!