ടെക്നോപാർക്കിലെ ഇ-ടീം ഇന്‍ഫര്‍മാറ്റിക്ക ഇന്ത്യയില്‍ ജാവ ഡെവലപ്പറുടെ ഒഴിവുണ്ട്. മൈ എസ്ക്യുഎൽ, പോസ്റ്റ് ഗ്രെ എസ്ക്യുഎൽ, ഒറാക്കിൾ എന്നിവയിൽ നല്ല ധാരണയുണ്ടായിരിക്കണം.

രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് മുന്ഗകണന. അപേക്ഷകർ [email protected] എന്ന് ഇമെയിൽ സബ്ജെക്ട് ലൈനിൽ തസ്തികയും എത്ര വർഷം പ്രവർത്തി പരിചയമുണ്ടെന്നും രേഖപ്പെടുത്തി ജൂൺ 30നു മുൻപ് അയക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!