തപാല്‍ വകുപ്പിന്റെ പശ്ചിമ ബംഗാള്‍ സര്‍ക്കിളില്‍ പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളില്‍ ഒഴിവ്. 239 ഒഴിവുകളാണ് ഉള്ളത്.

മെട്രിക്കുലേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18-27. http://pmgwbrecruit.in/wbpmgjune18/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!