വനഗവേഷണ സ്ഥാപനത്തില്‍ നാല് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ബയോഡൈവേഴ്സിറ്റി കാരക്ടറൈസേഷന്‍ അറ്റ് കമ്മ്യൂണിറ്റി ലെവല്‍ ഇന്‍ ഇന്‍ഡ്യ യൂസിംഗ് എര്‍ത്ത് ഒബ്സെര്‍വേഷന്‍ ഡാറ്റ’യില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ജൂലൈ അഞ്ചിന് രാവിലെ 10 ന് തൃശൂര്‍ പീച്ചിയിലുള്ള വനഗവേഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in

Leave a Reply