• എം ഫില്‍ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ ഇരുപത്തൊൻപത്, മുപ്പത്‌ തിയ്യതികളിൽ നടക്കുന്ന എം ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് II ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഫിൽ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022-പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ഡിസംബർ ഇരുപത്തേഴ്, ഇരുപത്തെട്ട് തിയ്യതികളിൽ നടക്കുന്ന എം ഫിൽ സൈക്കിയാട്രിക് സോഷ്യൽ വർക്ക് പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഫാം ഡി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി പതിനാറു മുതൽ മുപ്പത്‌ വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2023 ജനുവരി പതിനാറു മുതൽ ഇരുപത്തേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന നാലാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി ഒൻപതു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി നാല് മുതൽ പതിമൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന നാലാം വർഷ ബി എ എസ്സ് എൽ പി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി പത്തൊൻപതു മുതൽ ഇരുപത്തേഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2012 & 2010 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി ഇരുപത്തിമൂന്നു മുതൽ ഫെബ്രുവരി മൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2019 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ഒന്നാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023 – തിയറി പരീക്ഷാ തിയതി

2023 ജനുവരി ഇരുപത്തിനാലു മുതൽ ഫെബ്രുവരി ഒന്ന് വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2018 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.