കെ.എസ്.ആര്‍.ടി.സി യില്‍ സിസ്ററം അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികകളില്‍ ഒഴിവ്. കരാര്‍ നിയമനമാണ്. ഓരോ തസ്തികയിലേക്കും വേണ്ട യോഗ്യതകളും വിശദവിവരങ്ങളും www.keralartc.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ പ്രായം യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വിശദമായ റെസ്യൂമെയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ജൂണ്‍ 27നകം കിട്ടത്തക്കവിധം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കുക.

ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍,
കെ.എസ്.ആര്‍.ടി.സി,
ട്രാന്‍സ്പോര്‍ട്ട് ഭവന്‍,
ഫോര്‍ട്ട്,
തിരുവനന്തപുരം-695023

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!