ഒന്നാം സെമസ്റ്റർ ബി.എസ്.സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെന്റ്റി/ഇംപ്രൂവ്മെന്റ് ) നവംബ൪ 2021 ന്റെ  പ്രായോഗിക പരീക്ഷ ആഗസ്ത് 17, 19 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!