നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ്റിൽ മൂന്ന് ചീഫ് റിസ്‌ക് മാനേജർമാരുടെയും, മൂന്ന് പ്രോജെക്റ് മാനേജർമാരുടെയും, നാല് അസിസ്റ്റന്റ് പ്രോജെക്റ് മാനേജർമാരുടെയും, ഏഴ് റിസ്‌ക് മാനേജർമാരുടെയും, ഒരു സീനിയർ പ്രോജെക്റ് ഫിനാൻസ് മാനേജരുടെയും, ഒരു സ്പെഷ്യലിസ്റ് ഓഫീസറുടെയും (ലീഗൽ) രണ്ടു കമ്മ്യൂണിക്കേഷൻ പ്രൊഫെഷണല്സിന്റെയും സ്പെഷ്യലിസ്റ് ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. www.nabard.org എന്ന വെബ്സൈറ്റിലൂടെ ജൂലൈ 5ന് മുൻപ് ഓൺലൈനിലായി അപേക്ഷിക്കണം.