ശാന്തൻപാറയിൽ ഉള്ള കേന്ദ്രസർക്കാർ സ്ഥാപനമായ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.kvkidukki.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply