Tag: MANAGER
സിവിൽ സപ്ലൈസിൽ 15 പ്രോജക്ട് മാനേജർ
സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൻറെ പ്രൊജക്ടിലേക്ക് 15 പ്രോജക്റ്റ് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന തലത്തിൽ ഒന്നും ജില്ലാതലത്തിൽ 14 ഒഴിവുകളാണുള്ളത്. അഭിമുഖത്തിന് അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ള...
കേരള ചിക്കനിൽ മാനേജർ ഒഴിവ്
കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (കേരള ചിക്കൻ) 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ-പ്രൊഡക്ഷൻ, മാനേജർ-പ്രോസസിംഗ്, മാനേജർ-മാർക്കറ്റിങ്, ചീഫ് അക്കൗണ്ടൻറ് എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20....
വെയർ ഹൌസിംഗ് കോർപ്പറേഷനിൽ 46 മാനേജർ
കേന്ദ്ര പൊതുമേഖലാ സംരംഭമായ സെൻട്രൽ വെയർ ഹൌസിംഗ് കോർപ്പറേഷനിലേക്ക് മാനേജർ തസ്തികയിൽ അപേക്ഷകൾ ക്ഷണിച്ചു. 46 ഒഴിവുകളുണ്ട്.
ജനറൽ മാനേജർ-2 , ജനറൽ മാനേജർ (ടെക്നിക്കൽ)-1, സെക്രട്ടറി-1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ)-2, ഡെപ്യൂട്ടി...
ഡി.എഫ്.എം. സോഫ്ട്വെയറിൽ പ്രോഗ്രാം മാനേജർ
ഇൻഫോപാർക്കിലെ ഡി.എഫ്.എം. സോഫ്ട്വെയർ സൊല്യൂഷൻസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്. മാർക്കറ്റിങ് രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രൊജക്റ്റ് പ്രോഗ്രാം സി.ഇ.ഒായ്ക്ക് മാനേജീരിയൽ സപ്പോർട്ട് നല്കാൻ കഴിയണം.
ക്ലൈൻറ്റുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങളറിഞ്ഞ്...
ടെക്ക് ഇന്നവേഷൻസിൽ ഡാറ്റാബേസ് അഡ്മിൻ
കൊച്ചി കാക്കനാട് സ്ഥിതി ചെയ്യുന്ന ഇൻഫോപാർക്കിലെ ടെക്ക് ഇന്നവേഷൻസ് ടെക്നോളജീസിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്. ഡാറ്റാബേസ് തയ്യാറാക്കി പരിപാലിക്കാൻ കഴിയണം. 5 മുതൽ 8 വരെ വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.
ടെറാഡാറ്റ ഡി.എസ്.ഐ., ആർക്‌മെയിൻ...
വെയർഹൗസിങ് കോർപറേഷനിൽ മാനേജർ ഒഴിവുകൾ
സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ ജനറൽ മാനേജർ (ജനറൽ) - 2, ജനറൽ മാനേജർ(ടെക്നിക്കൽ) - 1, സെക്രട്ടറി - 1, ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ) - 2, ഡെപ്യൂട്ടി ജനറൽ മാനേജർ(ടെക്നിക്കൽ)...
ഹിന്ദുസ്ഥാൻ കോപ്പറിൽ 177 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ മിനിര്തന കമ്പനിയായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 177 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ, ജനറൽ മാനേജർ, ഡെപ്യുട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ ,...
കോഴിക്കോട് ഐ..ഐ.എമ്മിൽ ഹോസ്പിറ്റാലിറ്റി മാനേജർ
കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഹോസ്പിറ്റാലിറ്റി മാനേജററുടെ 1 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഹോട്ടൽ മാനേജ്മെൻറ്റിൽ ഡിപ്ലോമയും കാറ്ററിങ് രംഗത്ത് രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. 21,600 രൂപ ശമ്പളം ലഭിക്കും....
Openings at OPPO
OPPO Kerala is looking for suitable candidates for the posts cited below.
Finance Executive at Cochin
Location : Head Office, Cochin
Exp : 1-2years
Qualification : B.Com /...
നബാർഡിൽ ഒഴിവ്
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ്റിൽ മൂന്ന് ചീഫ് റിസ്‌ക് മാനേജർമാരുടെയും, മൂന്ന് പ്രോജെക്റ് മാനേജർമാരുടെയും, നാല് അസിസ്റ്റന്റ് പ്രോജെക്റ് മാനേജർമാരുടെയും, ഏഴ് റിസ്‌ക് മാനേജർമാരുടെയും, ഒരു സീനിയർ പ്രോജെക്റ്...