കെൽട്രോണിന്റെ ടെലിവിഷൻ ജേർണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബിരുദധാരികൾക്കും അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി 30 വയസ്സ്. അപേക്ഷിക്കാനുള്ള വിലാസം Keltron Knowledge Centre, 2nd Floor, Chembikkalam Building, Bakery Jn.-Womens College Road, Vazhuthacaud, Thiruvananthapuram-14. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31.

ഫോൺ: +918137969292 / +919746798082.

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!